പാനൂർ: കണ്ണങ്കോട്ടെ കണ്ടോത്ത് മീത്തൽ കല്യാണി (94) നിര്യാതയായി. പരേതനായ അമ്പുവാണ് ഭർത്താവ്. മകൾ: കാർത്ത്യായനി. മരുമകൻ: കുഞ്ഞിക്കണ്ണൻ.