കാസർകോട്: പള്ളി ഇമാം ആരിക്കാടി സി.കെ നഗറിലെ അബ്ദുർ റഷീദ് മുസ്ലിയാർ (68) നിര്യാതനായി. ദീർഘകാലമായി ആരിക്കാടി ജംഗ്ഷനിലെ നൂറാനി പള്ളി ഇമാമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ഹനീഫ് സഅദി (മുദരിസ്, ആരിക്കാടി), ഉമറുൽ ഫാറൂഖ് സഖാഫി, യഅ്ഖൂബ്, ഖാലിദ്, സൈനബ, സുഹറ. മരുക്കൾ: മൊയ്തീൻ ഹനീഫി, നൗഷാദ്, സറീന, ഹാജറ. സഹോദരങ്ങൾ: അബ്ദുല്ലക്കുഞ്ഞി മുസ്ലിയാർ, ഖദീജ, സൈനബ, പരേതനായ മുഹമ്മദ് ഹാജി.