പയ്യന്നുർ: കാരയിലെ മായി ബാലാമണി(58) നിര്യാതയായി. ഭർത്താവ്: ജനാർദ്ദനൻ. മക്കൾ: റിജിൻ(ദുബായ്), ലിജിൻ. സഹോദരങ്ങൾ: രാമചന്ദ്രൻ, ശോഭ (കുണിയൻ).