ചെമ്മട്ടംവയൽ: മുൻ ദിനേശ് ബീഡി തൊഴിലാളി അത്തിക്കോത്ത് മരുതോടൻ വീട്ടിൽ എം. ഭാസ്കരൻ നായർ (ശംഭു 62) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സുരേന്ദ്രൻ, സന്ദീപ് (ഇരുവരും യു.എ.ഇ). മരുമക്കൾ: ജ്യോതി (എറണാകുളം), മഞ്ചുഷ (കൊല്ലം). സഹോദരങ്ങൾ: ദാമോദരൻ നായർ (വ്യാപാരി അത്തിക്കോത്ത്), കൃഷ്ണൻ നായർ (വ്യാപാരി ബന്തടുക്ക).