പ്രായം മറന്ന പ്രതിഭ... കണ്ണുരിൽ നടക്കുന്ന കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിൽ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയ്ക്കിടെ സദസിലേക്കെറിഞ്ഞ മിഠായികൾ എടുക്കാൻ ശ്രമിക്കുന്ന ടി. പത്മനാഭൻ, അടൂർ ഗോപാലകൃഷ്‌ണൻ, സി.വി. ബാലകൃഷ്ണൻ എന്നിവർ.
പ്രായം മറന്ന പ്രതിഭ...
കണ്ണുരിൽ നടക്കുന്ന കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിൽ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയ്ക്കിടെ സദസിലേക്കെറിഞ്ഞ മിഠായികൾ എടുക്കാൻ ശ്രമിക്കുന്ന ടി. പത്മനാഭൻ, അടൂർ ഗോപാലകൃഷ്‌ണൻ, സി.വി. ബാലകൃഷ്ണൻ എന്നിവർ.