ചാലാട്: ലക്ഷ്മി നിവസിൽ, പരേതരായ കുഞ്ഞമ്പുവിന്റെയും ചെവിടിച്ചി ലക്ഷ്മിയുടെയും മകൾ സി.പി ജയകുമാരി (72) ചെന്നൈയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. രാമചന്ദ്രൻ. മക്കൾ: അനൂപ്, അനിൽ, ആശ. മരുമക്കൾ: ഹരിണി, സിന്ധു, സത്യൻ. സഹോദരങ്ങൾ: ഇന്ദിര, രജനി, മനോജ്, ശൈലകുമാർ, പരേതരായ ഹേമലത, സുനിൽ. സംസ്കാരം ചെന്നൈയിൽ നടന്നു.