കാസർകോട് :ചട്ടംഞ്ചാൽ, ബിട്ടിക്കൽ പുഞ്ചക്കണ്ടം കൂക്കൾ മാധവൻ നായർ (70) നിര്യാതനായി. പരേതനായ മുല്ലച്ചേരി കുഞ്ഞമ്പു നായരുടെയും കെ.അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: സുലോചന. മക്കൾ: ശശിധരൻ, ഉഷാകുമാരി, പ്രിയ. മരുമക്കൾ: ദീപിക, ഹരി, ചന്ദ്രൻ പാടി. സഹോദരങ്ങൾ: ചന്ദ്രൻ നായർ. സരോജിനി, നാരായണി.