കണ്ണൂർ സിറ്റി: കുറുവ ജുമാ മസ്ജിദിനു സമീപം ഖദീജാസിൽ കച്ചയിപുരയിൽ ജമാലുദ്ധീൻ (72)നിര്യാതനായി. ഭാര്യ: കൈപഞ്ചയിൽ ഖദീജ. മക്കൾ: മുസമ്മിൽ, റെജീന, ഫാത്തിമ, ഫായിസ. മരുമക്കൾ: മുഹമ്മദലി സിറ്റി, ഷബീർ കടലായി, അനസ് അസ്അദി മുണ്ടേരി.