കണ്ണപുരം: കണ്ണപുരം ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കണ്ണപുരം സർവ്വീസ് ബാങ്ക് പ്രസിഡന്റുമായിരുന്ന പരേതനായ പി.കെ. ഗോപാലൻ നായരുടെ ഭാര്യ കോളങ്കട നടുവിലെ വീട്ടി. മീനാക്ഷി അമ്മ (94) നിര്യാതയായി. മക്കൾ: വേണുഗോപാലൻ, വിജയൻ, ചന്ദ്രാംഗദൻ (മൂവരും മസ്കറ്റ്), ഭാഗ്യലക്ഷ്മി, മോഹനൻ, ശോഭ. മരുമക്കൾ: കൃഷ്ണ, ശ്രീലത, കുഞ്ഞികൃഷ്ണൻ, ജയശ്രീ, ബിന്ദു (സ്പാർക്ക്, കണ്ണൂർ), വിജയൻ. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണപുരം പൊന്നച്ചിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.