kodiyeri-balakrishnan

ഇവിടെ ഒരു കൈത്താങ്ങ് വേണ്ടാ... കണ്ണുർ ടൗൺ സ്ക്വയറിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവസാക്ഷ്യം ഉദ്ഘാടനം ചെയ്ത മടങ്ങവെ പടവുകൾ കയറുമ്പോൾ തനിക്കുനേരേ നീട്ടിയ സഹായഹസ്തം നിരസിച്ച് മുന്നോട് നീങ്ങുന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ