പാട്യം: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം പാലോറൻ കാരായി അനന്തൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സജിന, മനോജ് (കെ.എസ്.ഇ.ബി, കാടാച്ചിറ). മരുമക്കൾ: രാഗേഷ് (പാട്യം), ബിന്ദു (പൊട്ടൻപാറ).