കാഞ്ഞങ്ങാട്: ബാവ നഗറിലെ എൻ.കെ അബ്ദുള്ള (61) നിര്യാതനായി. കാഞ്ഞങ്ങാട് കടപ്പുറം മുസ്ലീം ജമാ അത്ത് സെക്രട്ടറി, മുസ്ലീം ലീഗ് വാർഡ് സെക്രട്ടറി, എസ്.ടി.യു മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ ബാവക്കാരെ മമ്മുവിന്റെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: റജുസ,റമീസ, റഹീസ്. മരുമക്കൾ: ബഷീർ മലപ്പച്ചേരി, മൊയ്തു കുശാൽ നഗർ, റിസ്വാന തൈക്കടപ്പുറം. സഹോദരങ്ങൾ: മറിയം, ആസിയ, ആയിഷ, നബീസ, മദനിയ മൊയ്തു ഹാജി, അബ്ദുൾ റഹിമാൻ, ഖദീജ, പരേതയായ സൈനബ.