മുണ്ടയാട്: എളയാവൂർ പഞ്ചായത്ത് (സോണൽ) ഓഫീസിനു സമീപം മതുമ്മൽ കാർത്ത്യായനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ മാസ്റ്റർ. സഹോദരങ്ങൾ: ഉഷാവതി, ശിവാനന്ദൻ, പരേതരായ മൈഥിലി, സുകുമാരൻ, ശേഖരൻ, ദാമോദരൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പയ്യാമ്പലം.