ധർമ്മടം: ഗവ. ബ്രണ്ണൻ കോളേജ് മെൻസ് ഹോസ്റ്റലിനു സമീപം 'ധ്യാന'ത്തിൽ പ്രൊ: കെ.കെ. പുഷ്പ (77) നിര്യാതയായി. സംസ്കാരം ഇന്ന് കാലത്ത് 9 മണിക്ക് മുഴപ്പിലങ്ങാട് പൊതു ശ്മശാനത്തിൽ. ഗവ. ബ്രണ്ണൻ കോളേജിൽ ബോട്ടണി ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ പുഷ്പാംഗദൻ ബ്രണ്ണൻ കോളേജിലെ കെമിസ്ട്രി പ്രൊഫസറും, മൊകേരി കോളേജ് പ്രിൻസിപ്പലും ആയിരുന്നു. മകൻ: ഡോ. വിവേക്ലാൽ. മരുമകൻ: ഡോ. എ.പി. ദീപ.