ഇരിയ: പരേതനായ പെരിയ കുഞ്ഞമ്പു നായരുടെ ഭാര്യ ഇരിയ പുണൂറിലെ മുണ്ടാത്ത് തമ്പായി അമ്മ (84) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ജലജാക്ഷി, കരുണാകരൻ നായർ, തമ്പാൻനായർ, സുജാത, രാജൻ, ഇരിയരാധാകൃഷ്ണൻ.മരുമക്കൾ: പി.ശ്യാമള, പി.നാരായണൻനായർ, ബേബി, ശാന്ത, പി.കുഞ്ഞമ്പുനായർ, സാവിത്രി, ശ്യാമള. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻനായർ, മുത്തുനായർ, കാരിച്ചി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ.