തൃക്കരിപ്പൂർ: ഇളമ്പച്ചി തെക്കുമ്പാട്ടെ വി. നിത (50) നിര്യാതയായി. ഭർത്താവ്: പി.വി. ഗംഗാധരൻ. മക്കൾ: സൗപർണ്ണിക (ബ്രണ്ണൻ കോളേജ് പി.ജി വിദ്യാർത്ഥിനി), റിതിക (പയ്യന്നൂർ സെന്റ് മേരീസ് സ്കൂൾ പത്താംതരം വിദ്യാർത്ഥിനി). സഹോദരങ്ങൾ: ശ്രീജിത്ത്, ഷാജിത്,ഹിത, സ്മിത