പയ്യന്നൂർ: അന്നൂരിലെ ടി.സി.വി പത്മാവതി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. കുഞ്ഞിരാമ പൊതുവാൾ. മക്കൾ: ടി.സി.വി പ്രസന്നൻ, മുരളി, പ്രകാശൻ (മൂവരും പരിപ്പുവട വിഭവ ശാല നിലേശ്വരം), ടി.സി.വി.പ്രീത. മരുമക്കൾ: സാവിത്രി (കാറമേൽ), മാലതി (കാങ്കോൽ), മാലതി (നീലേശ്വരം), കലിയന്തിൽ മാധവൻ (റേഷൻ ഡിപ്പോ മാങ്ങാട്ടുപറമ്പ). സഹോദരങ്ങൾ: പത്മനാഭൻ, ബാലാമണി.