annakkutti
അന്നക്കുട്ടി

ചെറുകാട്ടൂർ: വടക്കേൽ ജോണിന്റെ ഭാര്യ അന്നക്കുട്ടി (75) നിര്യാതയായി. മക്കൾ:ചിന്നമ്മ, ജോണി,മേരി,ഷാജി,ഡോളി,ഷാന്റി,ബിജു,സജിത. മരുമക്കൾ: അഗസ്ത്യൻ,ഷൈന, ജോർജ്,ഷൈനി, ജോയി,ബാബു,ജിൽജി,സൗമ്യ. സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമത്തേരിയിൽ.