calicut-uni
calicut uni

ഹെർബേറിയം ക്യുറേറ്റർ അഭിമുഖം മാറ്റി

ബോട്ടണി വിഭാഗത്തിലെ ഹെർബേറിയം ക്യുറേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്ക് ഏഴിന് നടത്താനിരുന്ന അഭിമുഖം 15-ലേക്ക് മാറ്റി.

പരീക്ഷാഫലം

ഏഴ്, എട്ട് സെമസ്റ്റര്‍ ബി.ടെക് (09 സ്‌കീം, 2013 പ്രവേശനം മാത്രം) ഇന്റേണൽ ഇംപ്രൂവ്‌മെന്റ് മാർച്ച് 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. മാർക്ക് ലിസ്റ്റ് പിന്നീട് കോളേജുകളിൽ നിന്ന് വിതരണം ചെയ്യും.

എം.ഫിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഒന്ന് (2017 ഒക്‌ടോബർ), രണ്ട് (2018 ജൂൺ) സെമസ്റ്റർ പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ബി.എ പുനർമൂല്യനിർണയ ഫലം

അഞ്ചാം സെമസ്റ്റർ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.