മുക്കം: കച്ചേരിഭംഗിപുരംആശാരിക്കണ്ടിയിൽ എ ഗോപാലൻ മാസ്റ്റർ (68) നിര്യാതനായി. ചേന്ദമംഗലൂർ ജി എം യു പി സ്‌കൂളിൽ അധ്യാപകനായും കൊടിയത്തൂർ ജി എംയുപിസ്‌കൂൾ പ്രധാനധ്യാപകനായും ജോലി ചെയ്തിരുന്നു. ഭാര്യ: വിജയലക്ഷ്മി മക്കൾ: അനുമോൾ, ഐശ്വര്യ മരുമക്കൾ: പ്രദീപൻ (തൃശൂർ),സന്ദേശ് (കൊടുവള്ളി ).