തിരുത്തിയാട്: പരേതരായ പൊന്മിളി കുഞ്ഞികൃഷ്ണൻനായരുടെയും തുപ്പിലിക്കാട് കാർത്ത്യായനി അമ്മയുടെയും മകൾ പൂഴിക്കോത്ത് ആനന്ദവല്ലി അമ്മ (72) അമേരിക്കയിൽ നിര്യാതയായി . ഭർത്താവ്: വരദ പ്രഭു ഗോപാലകൃഷ്ണൻ. മകൻ: വിനോദ് (റിയലെറ്റർ). സഹോദരങ്ങൾ: പരേതയഅംബുജാക്ഷി, വിശാലാക്ഷി, രാജലക്ഷ്മി, അരവിന്ദാക്ഷൻ, രാധാകൃഷ്ണൻ, വിശ്വനാഥൻ, ഗോപാലകൃഷ്ണൻ, ജയപ്രകാശ്, അജിതകുമാരി.