ചാലിയം: കടുക്കബസാർ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന് പടിഞ്ഞാറ്
ചെമ്പകതറയ്ക്കൽ സി.എ. അബ്ദുൽനാസറിന്റെ മകൾ ഫാത്തിമ സഫാന(5 വയസ്) നിര്യാതയായി.
മാതാവ്: സൈഫുന്നീസ .സഹോദരി: ഫാത്തിമ ഫിദ

മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച രാവിലെ 8.30 ന് ചാലിയം ജുമാ മസ്ജിദിൽ.