കുറ്റ്യാടി :സ്ക്കൂളുകളിൽ ക്ലാസുകൾക്ക് അവധി നൽകി വനിതാ മതിൽ വിജയിപ്പിക്കാനുള്ള സർക്കാർ സമീപനം പൊതു വിദ്യഭ്യാസത്തെ അപഹാസ്യമാക്കിരിക്കുകയാണെന്ന് കെ.എച്ച്.എസ്.ടി.യു .സംസ്ഥാന കമ്മിറ്റി അംഗം വി.കെ.അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു .കെ .എച്ച് എസ്. ടി ' യു. വേളം ഹയർ സെക്കൻഡറി സ്ക്കൂൾ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ടി .ഷഫീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .കെ.ടി.അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി ' എം.കെ. എം.കെ.ജാഫർ .പി.ശുഹൈബ് .വി .യാസിർ .കെ - ഫായിസ് .വി .പി .സയീദ് .ടി .ഷരീഫ് .പി.കെ.റയീസ് .പ്രസംഗിച്ചു .