നാദാപുരം: ചിയ്യൂരിലെ പാറേമ്മൽ ബാലൻ (75) നിര്യാതനായി. ഭാര്യ: നാരായണി (ഓർക്കാട്ടേരി). മക്കൾ: രാജീവൻ, ചന്ദ്രി, പ്രസന്ന. സഹോദരങ്ങൾ: നാരായണി, മാതു, പരേതരായ കേളപ്പൻ, കുഞ്ഞിരാമൻ, നാണു, കല്യാണി. സഞ്ചയനം ഞായറാഴ്ച.