കോളേരി: പാപ്ലശ്ശേരി തൊപ്പിപ്പാറ തൊഴുത്തുങ്കൽ മോഹനൻ(65) അന്തരിച്ചു.ഭാര്യ: ലത.മക്കൾ: ധന്യ, അരുൺമരുമകൻ: ശ്രീജിത്ത്.