കുറ്റ്യാടി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മറ്റിയുടെയും ശബരിമല സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് പ്രകടനത്തിന് കേളോത്ത് കുഞ്ഞമ്മദ് കുട്ടി, എം.കെ.അബ്ദുറഹ്മാൻ, എസ്.ജെ.സജീവ് കുമാർ, ഒ.സി.അബ്ദുൾ കരിം, ശ്രീജേഷ് ഊരത്ത്, പി.പി.ദിനേശൻ, വി.പി. ജൈസൽ, പി.പി.ആലിക്കുട്ടി, സി.കെ.കുഞ്ഞബ്ദുള്ള, പി.കെ.സുരേഷ്, എൻ.സി.നാരായണൻ, എൻ.സി. കുമാരൻ, കാവിൽ കുഞ്ഞബ്ദുള്ള, മംഗലശ്ശേരി