മുക്കം:തോട്ടക്കാട് കാലക്കുഴി സരോജിനി(58) നിര്യാതയായി. ഇഎസ് ഐയിൽ നിന്ന് വിരമിച്ച ജീവനക്കാരിയാണ്. സഹോദരങ്ങൾ :രാമൻകുട്ടി,മാണി, ലക്ഷ്മി, കല്ല്യാണി.