കൊടുവള്ളി: കിഴക്കോത്ത് മറിവീട്ടിൽ താഴം പത്തായകണ്ടിയിൽ നാരായണി അമ്മ (79)നിര്യാതയായി. മക്കൾ: പ്രഭാകരൻ, രാജു. മരുമക്കൾ: പ്രേമലത, ലത. സഞ്ചയനം ശനിയാഴ്ച.