ചാലിയം: എം.എം.എൽ.പി.സ്‌കൂൾ റിട്ട. പ്രധാനാധ്യാപിക പി.സുലൈഖ (62) നിര്യാതയായി. ഉമ്പിച്ചി ഹാജി സ്‌കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാംഗ്ലൂർ എച്ച്.എ.എൽ.റിട്ട. പുളിക്കലകത്ത് ഉമ്മർക്കോയയുടെ ഭാര്യയാണ്. മക്കൾ: ശബീർ അസ് ലം, ഫർസാന
മരുമക്കൾ: ഷാനവാസ് (വാടാനപ്പള്ളി) ഷാനിമോൾ. മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചാലിയം കണ്ടറം ജുമാ മസ്ജിദിൽ