കണ്ണഞ്ചേരി: മുതിരവളപ്പ് ശ്രീനിലയത്തിൽ നാറുത്ത് പ്രഭാകരൻ (77) നിര്യാതനായി. മക്കൾ: എൻ. ശ്രീജിത്ത് (സ്‌റ്റേറ്റ് ഹെഡ് ശ്രീരാം ട്രാൻസ്‌പോർട്ട് ആൻഡ് ഫിനാൻസ്), ശ്രീജ (അൻസാജ് ട്രാവൽസ്), ശ്രീബ. മരുമക്കൾ: പ്രസീന, ഗിരീഷ്, ഇ.പി. രാജേഷ് (സ്റ്റാർ ഹെൽത്ത്). സഞ്ചയനം വെള്ളിയാഴ്ച.