കാവുന്തറ: വെള്ളോട്ട് രാജൻ (56) നിര്യാതനായി. ഹോമിയോ വകുപ്പിൽ റിട്ട. ജീവനക്കാരനാണ്..ഭാര്യ: ബീന, മക്കൾ: രഗിന (കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട്), രശ്മി. മരുമകൻ: സലൂജ് ബാലകൃഷ്ണൻ (എരവട്ടൂർ), സഹോദരി .രാജി (കച്ചേരികാവുന്തറ). സംസ്‌കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ