അമ്പലവയൽ:കുപ്പക്കൊല്ലി എരുമത്താനത്ത് പരേതനായ തോമസിന്റെ ഭാര്യ മോനിക്ക(94)നിര്യാതയായി. മക്കൾ: ലില്ലി, ജോസ്, ബാബു, ബേബി, തോമസ്(സെക്രട്ടറി, വയനാട് പ്രകൃതി സംരക്ഷണ സമിതി), വിത്സൺ, ഷാജി. മരുമക്കൾ: ജോർജ്, മേഴ്‌സി, മേരി, ലീല, ലൂസി, ആൻസി, ബീന.