വാളാട്: തോളക്കര ബീനാസദനത്തിൽ പി. നാരായണൻ നായർ (82) നിര്യാതനായി. ഭാര്യ: സി.കെ. രാധാ അക്കമ്മ. മക്കൾ: സി.കെ. രാജൻ (ഓവർസീയർ പനമരം ബ്ലോക്ക് പഞ്ചായത്ത്), ബാബു (അസി. എൻജിനിയർ പനമരം ഗ്രാമപഞ്ചായത്ത്), ഷജിൽ, സുനിൽ, ബീന. മരുമക്കൾ: എ. ബിന്ദു, പി.കെ. സരള, ദീപ്തി, ആർ. ജിനി, പി. ശിവദാസൻ. സഞ്ചയനം ശനിയാഴ്ച.