ചാലപ്പുറം: ഫാത്തി മഹലിൽ മനന്തലയിൽ അബ്ദുൽ മജീദ് (68) നിര്യാതനായി.പരേതനായ പി.എൻ.എം. ആലി കോയയുടെ മകനാണ്.
ഭാര്യ: പരപ്പിൽ പന്തക്കലകത്ത് ഹലീമ.മക്കൾ: റംസി (ദമ്മാം), റസ്മിയ, ഫാത്തിമ.മരുമക്കൾ: അടക്കാനി വീട് സാബിർ, അക്കരപറമ്പത്ത് മൻഷാദ് (ഖത്തർ), സ്രാങ്കിന്റെകത്ത് ഷറഫ.സഹോദരങ്ങൾ: മനന്തലയിൽ ഹൂദ് (അബുദാബി), അവിസന്ന, ഇദ്രീസ് സദക്കത്ത്, ആയിശബി, ഹാജറ, വഹദ, പരേതരായ ഇമ്പിച്ചാമിനബി, റൈഹാന.കബറടക്കം നടത്തി.