കരുവിശ്ശേരി: പരേതനായ കഴുങ്ങിൽ ബാലന്റെ ഭാര്യ യശോദ (90) നിര്യാതയായി. മക്കൾ: കനകവല്ലി, ഗീത, പരേതനായ പ്രകാശൻ. സഞ്ചയനം ശനിയാഴ്ച