പേരാമ്പ്ര : കൂത്താളി പുത്തൻ വീട്ടിൽ പരേതനായ ശങ്കരൻ അടിയോടിയുടെ ഭാര്യ ലക്ഷ്മി അമ്മ (74) നിര്യാതയായി. മക്കൾ: മോഹനൻ, തങ്കം. മരുമക്കൾ: പാർവ്വതി, ശങ്കരൻ