പേരാമ്പ്ര : കടിയങ്ങാട് കരുകുളത്തിൽ കേളു നമ്പ്യാർ (78) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: രജീഷ്, രാജേഷ്, രജിന. മരുമക്കൾ: വീണ (പൈക്കളങ്ങാടി), വൈഷ്ണ (കൂത്തുപ്പറമ്പ്), പ്രവീത് (കുണ്ടുതോട്). സഹോദരങ്ങൾ മാധവി അമ്മ, ദേവി അമ്മ, മീനാക്ഷി പരേതരായ കണാരൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ലക്ഷ്മി അമ്മ