കൊടുവള്ളി: വയനാട് ചൂരൽമലയിലെ ആദ്യകാല പലചരക്ക് വ്യാപാരി മാനിപുരം കുളത്തക്കര മാട്ടുമണ്ണിൽ പി.കെ. അഹമ്മദ്കുട്ടിഹാജി (72)നിര്യാതനായി. ഭാര്യ: ആമിന മക്കൾ: സൽമ ,സീനത് , സാജിത , അഷ്‌റഫ്. മരുമക്കൾ: പരേതനായ സൈദ് (ആരാമ്പ്രം), ശരീഫ് (മാനിപുരം) , അഷ്‌റഫ് (കരുവൻപൊയിൽ), ജസ്‌ന. മയ്യത്ത് നമസ്‌കാരം ശനിയാഴ്ച രാവിലെ ഒൻപതിന് കണിയാർകണ്ടം ജുമാമസ്ജിദിൽ.