കുന്ദമംഗലം:ചാത്തമംഗലം അരയാട്ട് താമസിക്കും കുറവച്ചാലിൽ വിശ്വനാഥൻ (67) നിര്യാതനായി.ചാത്തമംഗലം കളള് ഷാപ്പിലെ മുൻ ജീവനക്കാരനാണ്. ഭാര്യ:- സുലോചന. മക്കൾ:-സുഭീഷ് (കെ.എസ്.ഇ.ബി മസ്ദൂർ കോവൂർ), സുബിത. മരുമക്കൾ:- ഇന്ദു ,ഗിരീഷ്. സഞ്ചയനം-ബുധനാഴ്ച.