തോമാട്ടുചാൽ: മുതുവീട്ടിൽ എം.സി ചന്ദ്രശേഖരൻ (86) നിര്യാതനായി. ഭാര്യ: തങ്ക. മകൻ: ഷൈജു. മരുമകൾ: ശ്രീകല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.