പേരാമ്പ്ര: കണ്ണിപൊയിൽ കിഴക്കേപറമ്പിൽ ഗോപാലൻ ( 69) നിര്യാതനായി. പഞ്ചായത്ത് വകുപ്പിലെ റിട്ട.
ക്ലാർക്കായിരുന്നു. ഭാര്യ: ജാനു. മക്കൾ: ഗിരിജ. പി.എം.ഗിരീഷ് (അഭിഭാഷകൻ, പേരാമ്പ്ര കോടതി ), ഗീതാകുമാരി,. പി.എം. ഗിരിലാൽ (മേഖലാ സെക്രട്ടറി, നിർ മാ ണത്തൊഴിലാളി യൂണിയൻ,), ഗീനാകുമാരി. മരുമക്കൾ: പവിത്രൻ ( കെ.എസ്.ഇ.ബി.രാമനാട്ടുകര), പുരുഷോത്തമൻ പൂവാട്ടുപറമ്പ്, പുഷ്പരാജ് (നെല്യാടിക്കടവ്), ശ്രീകല (ആവള ). സഹോദരങ്ങൾ: ജാനകി, ബാലകൃഷ്ണൻ, കല്യാണി, കേശവൻ, പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ.