കോഴിക്കോട്: പരേതനായ സി.വി അബൂബക്കറിന്റെ ഭാര്യ പള്ളിമൂപ്പന്റകത്ത് ജമീല (73) നിര്യാതയായി. മക്കൾ: സുലേഖ, ഫാത്തിമ, ഫൈസൽ, അബ്ദുൾനാസർ, ജമീലബാനു. മരുമക്കൾ: ഷംസുദ്ദീൻ, അബൂബക്കർ കോയ, ബുഷറ, ജെസ്മിത, അബ്ദുൾഗഫൂർ.