വടകര: കസ്റ്റംസ് റോഡില്‍ ജസീന മന്‍സിലില്‍ തോട്ടോളി നടക്കല്‍ മൊയ്തു (83) നിര്യാതനായി. ഭാര്യ: എന്‍. വി. കുഞ്ഞമ്മാത്ത. മക്കള്‍: നാസര്‍ (സലാല ), സലിം (ദുബായ്),ജമീല, ഫാറൂഖ് (ബഹറിന്‍), അന്‍സാര്‍ (ദുബായ്), ഫൈസല്‍, ജസീന, ജന്‍സീറ, ജബ്‌നാസ്. മരുമക്കള്‍: യു അബ്ദുറഹ്മാന്‍, ടി.എന്‍ മുസ്തഫ, മൊയ്തീന്‍, എ.കെ മനാഫ്, അസ്മ, സമീറ, ഉസൈബ, റഹീന, സീനത്ത്