രാമനാട്ടുകര :സജീവ കോൺഗ്രസ്സ് പ്രവർത്തകനായ വൈദ്യരങ്ങാടി പട്ടായിക്കൽ സുബ്രഹ്മണ്യൻ (64) നിര്യാതനായി.ഭാര്യ പരേതയായ ശോഭ, മക്കൾ:സജിത്ത്, അഖിൽ, സുബിന, സഹോദരങ്ങൾ: ദേവദാസൻ, കൃഷ്ണൻ,രവി,ശാന്ത, മരുമകൻ: പ്രജിത്ത്. സഞ്ചയനം വ്യാഴം.