അമരക്കുനി: പുളിക്കൽ കുഞ്ഞ് (95) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: രത്നമ്മ,ഗോപി,ശാന്താ,ശശി, രാജു ഉഷ,ജയൻ,മിനി. മരുമക്കൾ: വാസു,കുട്ടി,സോമൻ,ശശിധരൻ,ലീല,ജയന്തി,ഷൈല,ശ്രീദേവി.