safiyahassan

കോഴിക്കോട്: മുൻ ഫോറസ്റ്റ് ചീഫ് കൺസർവേറ്ററും ഗ്രന്ഥകാരനുമായ അറക്കൽ ഹസൻകുട്ടി ഹാജിയുടെ ഭാര്യയും സ്വാതന്ത്ര്യസമരസേനാനി ഇ .മൊയ്തു മൗലവിയുടെ മകളുമായ സഫിയാ ഹസൻ (85) നിര്യാതയായി.മക്കൾ: നൂർജഹാൻ, ഡോ.എ റിയാസ് , ഷംഷാദ് ബീഗം, അറക്കൽ അഷറഫ് (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, നാഗ്പൂർ) മരുമക്കൾ: നസീർ ബാബു (റിട്ടയേർഡ് സയറക്ടർ, ഫാക്ടറീസ് ആൻഡ് ബോയ് ലേഴ്‌സ് ) ഡോ.നജീബാ റിയാസ് പരേതനായ എൻ ഷംസുദീൻ, അനീസ .സഹോദരങ്ങൾ: റസിയ, പരേതരായ എഴുത്തുകാരൻ എം.റഷീദ്, അൽ അമീൻ പത്രാധിപർ വി.സുബൈർ, ഐഷക്കുട്ടി.