കുന്ദമംഗലം: പന്തീർപാടം കാരക്കുന്നുമ്മൽ വേലു(83) നിര്യാതനായി. ഭാര്യ:- പരേതയായ നളിനി. മക്കൾ:-ഉദയകുമാർ(വെഹിക്കിൾ സൂപ്പർവൈസർ,കെ.എസ്.ആർ.ടി.സി കോഴിക്കോട്), പ്രകാശൻ, ദിനേശൻ(കെ.എം.സി.ടി.ഹോസ്പിറ്റൽ മുക്കം), ഷൈലജ. മരുമക്കൾ:- ഷീബ, ഷീജ,റീജ, സുരേഷ്(അശോകപുരം). സഞ്ചയനം- ഞായർ.