കുന്ദമംഗലം:പെരിങ്ങൊളം കുറ്റിവയൽ പരേതനായ മയ്യന്റെ ഭാര്യ ഒടുക്കത്തി (75) നിര്യാതയായി.

മക്കൾ:വേലായുധൻ, വത്സല, പരേതയായ ശാരദ. മരുമക്കൾ:കമല, വേലായുധൻ (വെണ്ണക്കാട്) . സഹോദരങ്ങൾ:-ഇത്താരി, വെള്ളായി.