കുന്ദമംഗലം:പതിമംഗലം പൊന്നൻകോട് ഭവൻസിൽ സാഗർ(53) നിര്യാതനായി.ഭാര്യ:-ശോഭന. മക്കൾ:-ധന്യ ധനിഷ, ദിവ്യ. മരുമക്കൾ:- സുരേഷ്, മണി, സജി. പിതാവ്:-വിധ്യാധരൻ. മാതാവ്:- പരേതയായ യശോദ. സഞ്ചയനം- വ്യാഴാഴ്ച.