പേരാമ്പ്ര: ചക്കിട്ടപാറയിലെ വ്യാപാരിയായിരുന്ന മല്ലപ്പള്ളിൽ എം.ജി പവിത്രന്റെ ഭാര്യ കമലാക്ഷി (86 ) നിര്യാതയായി.മക്കൾ: കുസുമം, സുധാകരൻ (റബർ വ്യാപാരം ചെമ്പ്ര), വിമല, വല്ലി, സുനി. മരുമക്കൾ: രാധ സുധാകരൻ (വയനാട്), ഹർഷൻ (പുറക്കാട്ടേരി, കോഴിക്കോട്), സത്യൻ (ദിവ്യ മെഡിക്കൽസ്, പയ്യോളി അങ്ങാടി), ആശ സുനി (തിരുവമ്പാടി), പരേതനായ നാരായണൻ എടക്കാട് (കന്നൂര്). സംസ്‌കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 12നു് വീട്ടുവളപ്പിൽ.